Premam Pathivaayi Njaan
An Anwar Rasheed Entertainment Presentation
A&A Release
Film Name - Premam (love); Language (Malayalam)
Song - Pathivaayi Njaan
Music - Rajesh Murugesan
Singers - Rajesh Murugesan, Shabareesh Varma
Backing Vocals - Siju Wilson, Maju Mathew, Vijai Suresh, Altaf Salim, Sharafudheen
Lyrics - Shabareesh Varma
Starring - (in this song) Nivin Pauly, Anupama Parameswaran, Shabareesh Varma & Krishna Sankar, Eva Prakash, Althaf Salim, Vijai Suresh & Jayesh , Siju Wilson, Maju Mathew, Sibu Thankachan, Shiyas KA, Justin John, Franco, Vinu & Unni Chettan.
Malayalam Lyrics
പതിവായ് ഞാൻ അവളെ കാണാൻ പോകാറുണ്ടേ
പതിവൊട്ടും തെറ്റാതെ ഞാൻ കാണാറുണ്ടേ
പല നാളായ് ഉള്ളിലൊതുക്കിയ
നോവാണെന്നെ
പറയാതിനി വയ്യാ നെഞ്ചിൽ
തീയാണെന്നെ
തിരയിളകണ മിഴിയൊരു അരളി പൂവാണെന്നെ
മദനപ്പൂചെണ്ട് വിരിഞ്ഞത്
പോലാണെന്നെ
മധുരപ്പതിനേഴിലുരുക്കിയ പൊന്നാണെന്നെ
മഴവില്ല് വരച്ചത് പോലൊരു പെണ്ണാണെന്നെ
തിരയിളകണ മിഴിയൊരു അരളി പൂവാണെന്നെ
മദനപ്പൂചെണ്ട് വിരിഞ്ഞത്
പോലാണെന്നെ
മധുരപ്പതിനേഴിലുരുക്കിയ പൊന്നാണെന്നെ
അവളുടെ മണിമാറിൽ
ചേർന്ന് മയങ്ങാൻ കൊതിയാണെന്നെ
പല വഴികളും അടവുകൾ പലതും പാഴായെന്നെ
കുർബാന മുടങ്ങാതെന്നും
കൂടാറുണ്ടേ
കനിവൊട്ടും കിട്ടാതെ ഞാൻ കരയാറുണ്ടേ
ഗതിക്കെട്ടിട്ടവളുടെ പുറകെ അലയാറുണ്ടേ
പല വഴികളും അടവുകൾ പലതും പാഴായെന്നെ
കുർബാന മുടങ്ങാതെന്നും
കൂടാറുണ്ടേ
കനിവൊട്ടും കിട്ടാതെ ഞാൻ കരയാറുണ്ടേ
കലികാലന്നല്ലതെന്തോ
പറയാനെന്നെ