Oru pakka kathai Movie Stills

Join Our Telegram For Future Updates




അച്ഛന്‍റെ പാത പിന്തുടര്‍ന്ന് മക്കള്‍ അഭിനയ രംഗത്തേക്ക് വരുന്നതില്‍ ഇപ്പോള്‍ പുതുമയൊന്നുമില്ല. എന്നാല്‍ ജയറാമിന്‍റെ മകന്‍ കാളിദാസ് അഭിനയിച്ചുതുടങ്ങിയത് തന്‍റെ അച്ഛന്‍റെ ജന്‍മദിനത്തിലെന്ന പ്രത്യകതയോടുകൂടിയാണ്. ജയറാമിന്‍റെ ജന്‍മദിനാഘോഷവും ഒപ്പം കാളിദാസന്‍റെ അഭിനയത്തുടക്കവും മികച്ച കൗതുകക്കാഴ്ചയായി. കൂടാതെ മകന്‍റെ ആദ്യ ഷോട്ടിന് ക്ലാപ്പടിച്ചത് ജയറാമും. പാര്‍വ്വതിയും മകളുംകൂടി ചേര്‍ന്നപ്പോള്‍ അതൊരു കുടുംബ ആഘോഷമായി മാറി. ബാലാജി തരണീധരന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു പക്ക കഥൈയില്‍ കാളിദാസന്‍റെ നായികയാകുന്നത് പുതുമുഖം മേഘ ആകാശ് ആണ്.
Previous Post Next Post